Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറലാശുപത്രി ഡയഗസ്റ്റോിക് സെന്റര്‍ പ്രവര്‍ത്തനം വൈകുന്നു

പാലാ ജനറലാശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നു. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രോഗനിര്‍ണയ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയരുകയാണ്.




Post a Comment

0 Comments