Breaking...

9/recent/ticker-posts

Header Ads Widget

കൂട്ടിയാനി റോഡ് തകര്‍ന്നു


പാലായില്‍ മെയിന്‍ റോഡിനെയും റിവര്‍വ്യൂ റോഡിനെയും ബന്ധിപ്പിക്കുന്ന കൂട്ടിയാനി റോഡ് തകര്‍ന്നു. റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്ന് ഇതുവഴിയുള്ള ഗതാഗതം ദുരിതത്തിലായിരിക്കുകയാണ്.




Post a Comment

0 Comments