പാലാ- രാമപുരം റോഡില്‍ ചക്കാമ്പുഴ നിരപ്പ് കണിയാം വളവില്‍ ചത്ത പന്നികളെ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റോഡിന് സമീപത്തെ കട്ടക്കയം ജോസഫിന്റെ പുരയിടത്തിലാണ് പന്നികളെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്. സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ രാമപുരം പോലീസ്, ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കി.





0 Comments