Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കഫേ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു


കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കഫേ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വാദ് കഫേ പിങ്ക് കഫേ യൂണിറ്റുകളുടെ ഉദ്ഘാടനം സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു



Post a Comment

0 Comments