Breaking...

9/recent/ticker-posts

Header Ads Widget

പാലായിലെ പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം നിലച്ചു


വാഹനം കേടായതോടെ പാലായിലെ പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം നിലച്ചു. ഒന്നര മാസത്തിലേറെയായി പിങ്ക് പോലീസിന്റെ വാഹനം പ്രവര്‍ത്തനരഹിതമാണ്.



Post a Comment

0 Comments