Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു


പാലാ ഡിവൈഎസ്പി ഓഫീസിലെ എസ്‌ഐ. വിജയകുമാര്‍ അന്തരിച്ചു. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശിയാണ്. ഇന്ന് രാവിലെ 9 മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മൃതദേഹംചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍.





Post a Comment

0 Comments