പാലാ ഡിവൈഎസ്പി ഓഫീസിലെ സബ്ബ് ഇന്‍സ്പെക്ടര്‍ വിജയകുമാറിന് സഹപ്രവര്‍ത്തകരും ജനനേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാലാ ഡിവൈഎസ്പി ഓഫീസില്‍ ബുധനാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിജയകുമാറിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പനച്ചികപ്പാറയിലെ വസതിയില്‍ സംസ്‌കരിക്കും.





0 Comments