Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പോസ്‌റ്റോഫീസ് പടിക്കല്‍ ധര്‍ണ നടത്തി.



സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അയര്‍ക്കുന്നം പോസ്‌റ്റോഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കേന്ദ്രസര്‍ക്കാരിന്റെ ആയുധനിര്‍മാണ രംഗത്തെ സ്വകാര്യ വല്കരണം അവാസനിപ്പിക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. ഐഎന്‍ടിയുസി ജില്ലാ ജന സെക്രട്ടറി ജോയി കൊറ്റത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാബു തോട്ടത്തില്‍, പ്രസാദ് മമ്പള്ളില്‍, സജി പനച്ചിക്കല്‍, മോനി കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 




Post a Comment

0 Comments