ആയുര്‍വ്വേദ ചികിത്സാ രംഗത്ത് ദീര്‍ഘകാല സേവന പാരമ്പര്യമുള്ള പുളിക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും ക്ലിനിക്കിന്റെയും ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. പുളിക്കല്‍ ആശുപത്രിയുടെ സ്ഥാപകന്‍ വൈദ്യന്‍ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ ,വൈസ് പ്രസിഡന്റ് ഷീല ജോസഫ്, രാജുമോന്‍ പഴമ്പള്ളി, കെ.യു.വര്‍ഗീസ്, ഡോ..ബിനു സി.നായര്‍, ബൈജു ചെത്തുകുന്നേല്‍, തോമസ് മുണ്ടുവേലി, ജയന്‍ മൂര്‍ക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments