Breaking...

9/recent/ticker-posts

Header Ads Widget

റെയിൽവേ മേൽപ്പാലത്തിൽ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞു.


നീണ്ടൂർ ഏറ്റുമാനൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിൽ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞു. പാലത്തിന്റെ നടുവിൽ രൂപപ്പെട്ട കുഴി അപകടക്കെണിയാവുകയാണ്  കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തു കാണാവുന്ന നിലയിലാണ്. ഇരുചക്രവാഹനക്കാർക്ക് അപകടക്കെണിയാകുകയാണ് പാലം




Post a Comment

0 Comments