Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴക്കൊപ്പം കര്‍ക്കിടക മാസം


കനത്ത മഴക്കൊപ്പം കര്‍ക്കിടക മാസം എത്തുന്നു. കര്‍ക്കിടക ചികിത്സക്കും രാമായണ പാരായണത്തിനും നാലമ്പല ദര്‍ശനത്തിനും പ്രാധാന്യമുള്ള കര്‍ക്കിടക മാസത്തിലെ പതിവ് രീതികളെല്ലാം ഇത്തവണ കോവിഡിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.




Post a Comment

0 Comments