Breaking...

9/recent/ticker-posts

Header Ads Widget

രാമായണ പുണ്യവുമായി കര്‍ക്കിടകം പിറന്നു

രാമായണ പുണ്യവുമായി കര്‍ക്കിടകം പിറന്നു.രാമായണത്തിന്റെ ശീലുകള്‍ ഇനി കര്‍ക്കിടക സന്ധ്യകളെ ഭക്തിസാന്ദ്രമാക്കും.വീടുകള്‍ കേന്ദ്രീകരിച്ച് രാമായണ പാരായണവും, ഗൂഗീള്‍ മീറ്റ് വഴി രാമായണ സത്സംഗങ്ങളും നടത്തിയാണ് കോവിഡ് കാലത്ത് രാമായണ മാസാചരണം നടക്കുന്നത്.




Post a Comment

0 Comments