Breaking...

9/recent/ticker-posts

Header Ads Widget

റോഡ് നവീകരണം നടപ്പായില്ല


ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലാ മുതല്‍ ഭരണങ്ങാനം വരെയുള്ള ഭാഗം ആധുനിക നിലവാരത്തില്‍ നവീകരിക്കണമെന്ന ആവശ്യമുയരുന്നു. റോഡിനോട് ചേര്‍ന്ന് നടപ്പാതയും ഓടയും നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും അധികൃതരുടെ അനാസ്ഥമൂലം നടപ്പായില്ലെന്നാണ് ആക്ഷേപമുയരുന്നത്.




Post a Comment

0 Comments