റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലയില്‍ പുനര്‍ നിര്‍മിക്കുന്ന റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതോടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.





0 Comments