Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും


കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതമാണ് ദര്‍ശനത്തിനായി അവസരം നല്‍കിയിരിക്കുന്നത്.




Post a Comment

0 Comments