Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും


ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.45ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും.




Post a Comment

0 Comments