Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയം നേടിയത്. വിദ്യാഭ്യാസ ജില്ലകളില്‍ ഏറ്റവും കൂടിയ വിജയശതമാനം പാലാ വിദ്യാഭ്യാസ ജില്ലയ്ക്കാണ്.




Post a Comment

0 Comments