Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ 34 -ാം വാര്‍ഡിലെ എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു



ഏറ്റുമാനൂര്‍ നഗരസഭ 34 -ാം വാര്‍ഡിലെ എസ്എസ്എല്‍സി  വിജയികളെ അനുമോദിച്ചു. വാര്‍ഡില്‍ നിന്നും വിജയിച്ച കുട്ടികളെ കൗണ്‍സിലര്‍ ഉഷാ സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്ത പ്രഭാഷക സരിത എസ് അയ്യര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നയിച്ചു. പടിഞ്ഞാറെനട കുടിവെള്ള പദ്ധതി ട്രഷറര്‍ ജയകുമാര്‍ ഉപഹാര വിതരണം നടത്തി. ജി .നടരാജന്‍, ഉണ്ണികൃഷ്ണന്‍ കൊച്ചറക്കല്‍, മായ കിഴക്കേതില്‍, കെ.എന്‍.കെ മേനോന്‍, രാജീമേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു




Post a Comment

0 Comments