Breaking...

9/recent/ticker-posts

Header Ads Widget

ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സിപിഐ എം മാന്നാര്‍ നോര്‍ത്ത്, സൗത്ത് , ടൗണ്‍ എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദരിച്ചു


എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സിപിഐ എം മാന്നാര്‍ നോര്‍ത്ത്, സൗത്ത് , ടൗണ്‍ എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി എസ് ശരത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സിപിഐ എം കടുത്തുരുത്തി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ ബി ശശിധരന്‍, ലെനു മാത്യു, അനീഷ് കെ കെ, പ്രസേനന്‍ കൃഷ്ണദാസ്, ബിന്റോ സ്റ്റീഫന്‍, അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments