എസ്എസ്എല്‍സി പരീക്ഷയില്‍ വിജയ ശതമാനം ഉയര്‍ന്നതോടെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തെക്കുറിച്ചുള്ള ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതോടെ ഇഷ്ട വിഷയങ്ങള്‍ക്ക് അഡ്മിഷന്‍ കിട്ടുമോയെന്ന് ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.





0 Comments