Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ സമരം



പാലായില്‍ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തീകരണം വൈകുന്നിതിലും പെട്രോള്‍ ഡീസല്‍ വിലവര്‍ധനയിലും പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ സമരം. പാലായിലെ ഓട്ടോ ഡ്രൈവറായ സന്തോഷ് പുളിക്കനാണ് സിവില്‍ സ്റ്റേഷന് സമീപം ബൈപ്പാസ് റോഡില്‍ ശയന പ്രദിക്ഷണം നടത്തിയത്. പാലാ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. 




Post a Comment

0 Comments