Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വഴിയിടം ഒരുങ്ങി


ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വഴിയിടം ഒരുങ്ങി. മുത്തോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് ചേര്‍പ്പുങ്കല്‍ ആറ്റുതീരത്തോട് ചേര്‍ന്ന് വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.




Post a Comment

0 Comments