Breaking...

9/recent/ticker-posts

Header Ads Widget

ടിംബര്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി.

എഐടിയുസി ടിംബര്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതം ധനസഹായം അനുവധിക്കുക,  സ്റ്റക്കാര്‍ഡ് വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ 3000 രൂപ ആക്കി ഉയര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. തൊഴിലാളി ക്ഷേമനിധി ഓഫീസ് മുന്‍പില്‍ നടന്ന ധര്‍ണ ജില്ല വൈസ് പ്രസിഡന്റ ്ബാബു കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി കെ ഷാജകുമാര്‍, പ്രമോദ് പി കെ, സജി, ജോജോ ജോസഫ്, അനീഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 




Post a Comment

0 Comments