Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ വിജയന്‍ ഓര്‍മയായിട്ട് നാല് വര്‍ഷം


രാഷ്ട്രീയ കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉഴവൂര്‍ വിജയന്‍ ഓര്‍മയായിട്ട് നാല് വര്‍ഷം. നാലാം ചരമവാര്‍ഷിക ദിനത്തില്‍ ജന്‍മനാടായ കുറിച്ചിത്താനത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയും രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുത്തു.




Post a Comment

0 Comments