Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരം ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്ക്


എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ പേരില്‍ ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കായി ഏര്‍പ്പെടുത്തിയ ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരം ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജിംഗ് ഡയറക്ടറും റ്റ്വന്റി ഫോര്‍ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്.

സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും, നോവലിസ്റ്റ് കെ. എല്‍. മോഹനവര്‍മ്മ, കാലടി സംസ്‌കൃത സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.





Post a Comment

0 Comments