Breaking...

9/recent/ticker-posts

Header Ads Widget

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ഉണ്ടാവാത്തത് മൂലം പിഴ അടയ്‌ക്കേണ്ടി വരുന്നതായി പരാതി.


മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പുതുക്കാനുള്ള കാലാവധി നീട്ടിയെങ്കിലും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ഉണ്ടാവാത്തത് മൂലം പിഴ അടയ്‌ക്കേണ്ടി വരുന്നതായി പരാതി. രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം നല്‍കിയിരുന്നു.




Post a Comment

0 Comments