Breaking...

9/recent/ticker-posts

Header Ads Widget

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ക്ലാസുകള്‍ നഷ്ടമാകരുതെന്ന് മന്ത്രി


ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പോലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടമാകരുതെന്ന് മന്ത്രി വിഎന്‍ വാസവന്‍. ജില്ലയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ ഉറപ്പാക്കുന്നതിനെ കുറിച്ചുള്ളനടപടികള്‍ ആലോചിക്കുന്നതിനായി ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.



Post a Comment

0 Comments