ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖയുമായി വികസന ശില്‍പ്പശാല. എം.ജി സര്‍വ്വകലാശാല അസംബ്ലി ഹാളില്‍ നടന്ന ശില്‍പ്പശാല ജസ്റ്റിസ് കെ.ടി തോമസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിലെ വികസന സാധ്യതകള്‍ കോര്‍ത്തിണക്കിയ വിശദമായ രൂപരേഖ മന്ത്രി വി.എന്‍ വാസവന്‍ അവതരിപ്പിച്ചു.





0 Comments