Breaking...

9/recent/ticker-posts

Header Ads Widget

വര്‍ക്കുഷോപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത് ജീവനക്കാരെയും ഉപഭോക്താക്കളെയും വലച്ചു



കോവിഡ് കാലത്ത് വര്‍ക്കുഷോപ്പുകളുടെ പ്രവര്‍ത്തനം നിലച്ചത് ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ വിഷമത്തിലാക്കി. ജില്ലയിലെ മോട്ടോര്‍ വര്‍ക്കുഷോപ്പുകള്‍ അടഞ്ഞുകിടന്നതോടെ 200-ഓളം തൊഴിലാളികളാണ് ദുരിതത്തിലാകുന്നത്.




Post a Comment

0 Comments