സാമൂഹിക പരിഷ്‌കര്‍ത്താവും നവോദ്ധാന നായകനുമായ ശ്രീ നാരായണ ഗുരുദേവന്റെ 167-ാമത് ജയന്തിയാഘോഷം ഭക്തി നിര്‍ഭരമായി നടന്നു. ഗുരുദേവ ക്ഷേത്രങ്ങളില്‍ ഗുരുപൂജയും ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചതയദിന ഘോഷയാത്രകള്‍ ഒഴിവാക്കിയാണ് ജയന്തിയാഘോഷം നടന്നത്..





0 Comments