Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ 2 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍.


കിടങ്ങൂരില്‍ 2 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍. രാത്രി പട്രോളിംഗിനിടെ കിടങ്ങൂര്‍ പോലീസാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന 2 പേര്‍ക്കായി അന്വേഷണം നടക്കുകയാണ്.




Post a Comment

0 Comments