Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ അയ്യങ്കാളിയുടെ 158 മത് ജന്മദിനം


മഹാത്മാ അയ്യങ്കാളിയുടെ 158ാംമത് ജന്മദിനം കേരള ഹിന്ദു ചേരമര്‍ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. കിടങ്ങൂര്‍ കൊങ്ങൂര്‍പ്പള്ളിത്തറ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ പതാകയുയര്‍ത്തലും, പുഷ്പാര്‍ച്ചനയും നടന്നു. സംസ്ഥാന പ്രസിഡന്റ് സി.ജി ബാബു പതാകയുയര്‍ത്തി. പയസ് രാമപുരം, ജയന്തി സന്ദേശം നല്‍കി. റെജി ചിറപ്പുറം, സോജന്‍ പാദുവ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments