എലിക്കുളം പഞ്ചായത്ത് പതിനാലാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് ചാക്കോ ജീരകത്തില്‍ 155 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എം ലെ ടോമി ഇടയോടിയിലിനെയാണ് പരാജയപ്പെടുത്തിയത്.
0 Comments