Breaking...

9/recent/ticker-posts

Header Ads Widget

തിരുവാഭരണത്തിന്റെ തൂക്കത്തില്‍ കുറവ് കണ്ടെത്തി


ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണാഭരണത്തില്‍ കുറവ് വന്നതായി കണ്ടെത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. 81 മുത്തുകളുള്ള രുദ്രാക്ഷമാലയിലെ 9 മുത്തുകളാണ് കുറവ് വന്നത്. അതേസമയം, തിരുവാഭരണം മോഷണം പോയെന്ന മട്ടിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.



Post a Comment

0 Comments