Breaking...

9/recent/ticker-posts

Header Ads Widget

രാജ്യത്തിന്റെ 75-ാം സ്വാതന്ത്യദിനത്തിന്റെ ജില്ലാ തല ആഘോഷ ചടങ്ങുകള്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്യദിനത്തിന്റെ ജില്ലാ തല ആഘോഷ ചടങ്ങുകള്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്കി. ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments