Breaking...

9/recent/ticker-posts

Header Ads Widget

എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തില്‍ 2 ദിവസം പിന്നിട്ടു.


കോവിഡ് നിയന്ത്രണങ്ങളോടെ എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തില്‍ 2 ദിവസം പിന്നിട്ടു. സര്‍വകലാശാലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള കായികപ്രതിഭകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.




Post a Comment

0 Comments