Breaking...

9/recent/ticker-posts

Header Ads Widget

ആചാരപ്പെരുമയില്‍ ഉത്രാടക്കിഴി സമര്‍പ്പണം നടന്നു


രാജഭരണത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഉത്രാടക്കിഴി സമര്‍പ്പണം. കൊച്ചി രാജകുടുംബാംഗമായ കോട്ടയം വയസ്‌ക്കര കോവിലകത്ത് സൗമ്യവതി തമ്പുരാട്ടിക്കാണ് ആചാരപ്രകാരം ഉത്രാടക്കിഴി സമര്‍പ്പിച്ചത്. മന്ത്രി വി എന്‍ വാസവനാണ് ഉത്രാടക്കിഴി സമര്‍പ്പണം നടത്തിയത്.




Post a Comment

0 Comments