Breaking...

9/recent/ticker-posts

Header Ads Widget

അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു



കോട്ടയത്തിന് പുത്തന്‍ ഉണര്‍വ്വേകി അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. കുമരകം ജലോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.




Post a Comment

0 Comments