Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് പരിശോധന കേന്ദ്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം



കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കോവിഡ് പരിശോധന കേന്ദ്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ ജനലുകളും കോവിഡ് പരിശോധന കിയോസ്‌കും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.




Post a Comment

0 Comments