പാഠ്യ പദ്ധതിയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനും മൂല്യബോധം നേടാനുമുള്ള പരിശീലനം നല്കണമെന്നു ചീഫ് വിപ്പ് എന്‍ ജയരാജ് പറഞ്ഞു. ഐങ്കൊമ്പ് അംബിക വിദ്യാഭവന്‍ ട്രസ്റ്റിന് വിശ്വാസ് ഫുഡ്‌സ് നല്കുന്ന ആംബുലന്‍സിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.





0 Comments