Breaking...

9/recent/ticker-posts

Header Ads Widget

ഓണകിറ്റ് വിതരണം തടസ്സപ്പെടുന്നു


കോട്ടയം ജില്ലയില്‍ റേഷന്‍ കടകളില്‍ നിന്നുമുള്ള ഓണകിറ്റ് വിതരണം തടസ്സപ്പെടുന്നു. കിറ്റ് നിറക്കുന്നതിലുണ്ടായ താമസമാണ് വിതരണത്തെ ബാധിച്ചത്. നിശ്ചിത സമയത്തിനു മുമ്പ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.




Post a Comment

0 Comments