Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കോടി വാങ്ങാന്‍ വിപണിയില്‍ തിരക്കേറുന്നു

തിരുവോണാഘോഷങ്ങള്‍ക്കായി ഓണക്കോടി വാങ്ങാന്‍ വിപണിയില്‍ തിരക്കേറുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും ഓണക്കോടി വാങ്ങാതിരിക്കാന്‍ മലയാളിക്ക് കഴിയില്ലെന്ന പ്രത്യേകതയും ഉണ്ട്.




Post a Comment

0 Comments