അസമത്വങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ 158-ാം ജന്‍മദിനാഘോഷം നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു. കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ സന്ദേശവുമായി സ്‌നേഹാര്‍ദ്രം കാമ്പെയിനും സംഘടിപ്പിച്ചു.





0 Comments