Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ കൂത്താട്ടുകുളം റോഡിന്റെ വീതികുറവ് പരിഹരിക്കണമെന്ന് ആവശ്യം


കിടങ്ങൂര്‍ കൂത്താട്ടുകുളം കെ ആര്‍ നാരായണന്‍ റോഡിന്റെ വീതി കുറവും അപകട വളവുകളും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കിടങ്ങൂര്‍ വാലേപ്പടി ഭാഗത്ത് ലോറിയിടിച്ച് തകര്‍ന്ന പാലത്തിന്റെ കൈവരി ഒന്നര വര്‍ഷത്തിലേറെ ആയിട്ടും പുനര്‍നിര്‍മ്മിക്കാത്തത് അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം ഉയരുന്നു.



Post a Comment

0 Comments