സാമൂഹിക പ്രതിബദ്ധതിയോടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് ഉന്നതലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പുതുതലമുറ ശ്രമിക്കണമെന്ന് രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള മെഡല്‍ നേടിയ നേവി ക്യാപ്ടന്‍ പി ഇമ്മാനുവല്‍ പ്രസാദ് പറഞ്ഞു. 75-ാം സ്വാതന്ത്യദിനാ ഘോഷങ്ങളോട് അനുബന്ധിച്ച് മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മല്‍സരങ്ങള്‍ക്കുള്ള പുരസ്‌കാരം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.





0 Comments