Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബൈപ്പാസ് റോഡില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ കിണറിന് മുകളിലേയ്ക്ക് മറിഞ്ഞു.


പാലാ ബൈപ്പാസ് റോഡില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ റോഡിന് അരികിലെ കിണറിന് മുകളിലേയ്ക്ക് മറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.




Post a Comment

0 Comments