Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങളൊരുങ്ങി


അറുപതിന്റെ നിറവിലെത്തിയ കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങളൊരുങ്ങി. നവീകരിച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണം കോട്ടയം അതീരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.




Post a Comment

0 Comments