Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കാലത്തും നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുകയാണ് നീണ്ടൂരിലെ ചെമ്മാച്ചേല്‍ കുടുംബം.


ഓണക്കാലത്തും നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുകയാണ് നീണ്ടൂരിലെ ചെമ്മാച്ചേല്‍ കുടുംബം. അമേരിക്കന്‍ മലയാളിയായ തമ്പി ചെമ്മാച്ചേലിന്റെ നേതൃത്വത്തില്‍ കോവിഡില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഓണസദ്യയും, ഓണക്കോടിയും, ഭക്ഷ്യധാന്യങ്ങളും നല്‍കി.




Post a Comment

0 Comments