Breaking...

9/recent/ticker-posts

Header Ads Widget

ചേന്നാട് മാളികയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു.


ചേന്നാട് മാളികയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു.തൈനി വളവിന് സമീപം സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗത്ത് റോഡില്‍ വിള്ളലും ഉണ്ടായിട്ടുണ്ട്.അപകടഭീഷണി ഒഴിവാക്കാന്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments