Breaking...

9/recent/ticker-posts

Header Ads Widget

നാടന്‍ രൂചിക്കൂട്ടുകളുമായി ചിറത്തറ തട്ടുകട ആന്റ് ഫാസ്റ്റ്ഫുഡ് കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


നാടന്‍ രൂചിക്കൂട്ടുകളുമായി ചിറത്തറ തട്ടുകട ആന്റ് ഫാസ്റ്റ്ഫുഡ് കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിടങ്ങൂര്‍ ഹൈവേയില്‍ ചിറത്തറ വേ ബ്രിഡ്ജിന് സമീപമാണ് പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ചിറത്തറ തട്ടുകടയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി വിശ്വനാഥന്‍ നായര്‍, സാബു ഒഴുങ്ങാലില്‍, സണ്ണി ജോസഫ് ചിറത്തറ, ബേബി മൂടത്തിനാല്‍, ജോബി ചിറത്തറ, ജെയിംസ് കല്ലുവേലില്‍, വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുന്നത്തുറ പള്ളി വികാരി ഫാ. സജി പുത്തന്‍പുരയില്‍, കിടങ്ങൂര്‍ പള്ളി വികാരി ഫാ. ജോയി കട്ടിയാങ്കല്‍ എന്നിവര്‍ ആശിര്‍വ്വാദകര്‍മ്മം നിര്‍വ്വഹിച്ചു.




Post a Comment

0 Comments